Posted On
date_range Updated On
date_range പ്രോഗ്രസീവ് പ്രഫഷണൽ ഫോറം ഇന്ന് നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു
മനാമ: പ്രമുഖ മാധ്യമ പ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു പ്രോഗ്രസീവ് പ്രഫഷണൽ ഫോറം ഇന്ന് നടത്താനിരുന്ന പ്രഫഷനൽ മീറ്റ് മാറ്റിവെച്ചു. എം.പിക്കുണ്ടായ അപ്രതീക്ഷിത അസൗകര്യമണ് കാരണമെന്ന് പി.പി.എഫ് ഭാരവാഹികൾ പറഞ്ഞു.
ക്ഷണിക്കപ്പെട്ട അതിഥികൾക്കും മെമ്പർമാർക്കുമുണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും പുതുക്കിയ തീയതി എത്രയും വേഗം തന്നെ പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.