തലശ്ശേരി-മാഹി കൾചറൽ അസോസിയേഷൻ
ഇഫ്താർ സംഗമം
Posted On
date_range Updated On
date_range തലശ്ശേരി-മാഹി ഇഫ്താർ സംഗമം
മനാമ: തലശ്ശേരി-മാഹി കൾചറൽ അസോസിയേഷൻ (ടി.എം.സി.എ) ഇഫ്താർ സംഗമം നടത്തി. മെംബർമാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 400ൽപരം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന സംഗമത്തിന് ഫുവാദ്, സാദിഖ്, ഷംസു, നവാസ്, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.