Posted On
date_range Updated On
date_range സാറിൽ വീട്ടിൽ തീപിടിത്തത്തിൽ പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം
മനാമ: സാറിലെ ഒരു വീട്ടിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവസ്ഥലത്ത് പെട്ടെന്നുതന്നെ നാഷനൽ ആംബുലൻസ് എത്തിച്ചേർന്നെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.