സ്​തനാർബുദ ബോധവത്​കരണ വാക്കത്തോൺ

മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ , കാൻസർ കെയർ ഗ്രൂപ്പി​​​െൻറ സഹകരണത്തോടെ സ്​തനാർബുദ ബോധവത്​കരണ വാക്കത്തോൺ അവാലിയിൽ നടന്നു. സ്വദേശികളും വിദേശികളുമായ വിവിധ വിഭാഗങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ നടന്ന പരിപാടിയിൽ രണ്ടായിരത്തിൽ അധികം ആളുകൾ പങ്കെടുത്തു. കാൻസർ കെയർ ഗ്രൂപ്പ് ലോക സ്​തനാർബുദ ബോധവൽക്കര ബോധവൽകരണ മാസമായ ഒക്ടോബറിൽ വിവിധ പരിപാടികളിൽ പങ്കാളികൾ ആവുന്നുണ്ടെന്നു പ്രസിഡൻറ്​ ഡോ. പി.വി. ചെറിയാൻ , ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.

Tags:    
News Summary - sthanarbuda bodavalkarana-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.