സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range സൗത്ത് പരവൂർ കൾചറൽ അസോസിയേഷൻ ഐക്യദാർഢ്യം
മനാമ: ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ആദരവും കൂറും ഐക്യദാർഢ്യവും പ്രകടിപ്പിച്ചുകൊണ്ട് 'സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷൻ' പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രതീഷ് നായർ, സെക്രട്ടറി രജിത് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളും, കുടുംബങ്ങളും പുറമെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.