ഡോ. ബി. അശോക്
മനാമ: ശ്രീ നാരായണ കൾചറൽ സൊസെറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് 13ന് വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിജയദശമി നാളിൽ രാവിലെ 5.30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. അശോകാണ് കുരുന്നുകൾക്ക് ആദ്യക്ഷരം പകരുന്നത്. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി 37134323 അല്ലെങ്കിൽ 37259762 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.