representational image
Posted On
date_range Updated On
date_range ജനബിയ്യയിലെ 77 നമ്പർ റോഡിലെ സിഗ്നൽ പുനരാരംഭിക്കും
മനാമ: ജനബിയ്യയിലെ 77 നമ്പർ റോഡിലുള്ള ജങ്ഷനിലെ സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച മുതലാണ് സിഗ്നൽ പ്രവർത്തനമാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.