Posted On
date_range Updated On
date_range രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് നിരോധനം
മനാമ: ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിന് ആറുമാസത്തെ നിരോധനമേർപ്പെടുത്തി സുപ്രീംകൗൺസിൽ ഫോർ ദ എൻവയൺമെന്റ്. ഇന്നുമുതൽ ജൂലൈ 31 വരെയാണ് നിരോധനം. മത്സ്യസമ്പത്ത് സംരക്ഷിക്കുക, മറ്റു സമുദ്രവിഭവങ്ങൾ സംരക്ഷിക്കുക എന്നതാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.