ഷാഫി പറമ്പിൽ എം.പിയെ ദാർ അൽ ഷിഫാ മെഡിക്കൽ
സെന്റർ അധികൃതർ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഷാഫി പറമ്പിൽ എം.പി ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ സന്ദർശിച്ചു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വടകര എം.പി. ഷാഫി പറമ്പിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറാ ബ്രാഞ്ച് സന്ദർശിച്ചു. ദാർ അൽ ഷിഫാ മെഡിക്കൽ ഗ്രൂപ് മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ഹെഡ് റജുൽ കരുവാൻതോടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, ബി.ഡി.എം അബ്ദുൽ നസീബ്, ഷജീർ മോഴിക്കൽ, ഡോ. നിസാർ അഹമ്മദ്, അമൽ, മുഹ്സിൻ, നൗഫൽ, ഫസലുദ്ദീൻ, സൽമാൻ, ഷിജാസ്, ഷാസിയ എന്നിവർ ചേർന്ന് സ്വീകരിച്ചു. നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.