Posted On
date_range Updated On
date_range സ്കൂൾ ഓഫ് ഖുർആൻ പുതിയ ബാച്ച് ഉദ്ഘാടനം ഇന്ന്
മനാമ: പ്രവാസികൾക്ക് ഖുർആൻ പഠനത്തിന് അവസരമൊരുക്കി ഐ.സി.എഫ് നടത്തുന്ന സ്കൂൾ ഓഫ് ഖുർആൻ കോഴ്സിന്റെ പുതിയ ബാച്ച് ഇന്ന് നടക്കും.
പരിപാടി ഇന്ന് ഉച്ച തിരിഞ്ഞ് 1.30ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ട്രെയ്നർ യൂസുഫ് ലത്വീഫി വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ് റീജ്യൻ കേന്ദ്രങ്ങളിൽ എല്ലാ ചൊവ്വാഴ്ചകളിലുമായാണ് ക്ലാസ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.