സാംസ കായികോത്സവം ഇന്ന്

മനാമ: സാംസ സാംസ്കാരിക സമിതി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും കായികവാസനകളെ പരിപോഷിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന 'സാംസ കായികോത്സവം -2022' വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ പാകിസ്താൻ ക്ലബിൽ നടക്കും.

സാംസ വനിത വേദിയുടെ നേതൃത്വത്തിലാണ് കായികോത്സവം നടത്തുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും വിവിധ ഗ്രൂപ്പുകളായി മത്സരപരിപാടികൾ അരങ്ങേറും. 

Tags:    
News Summary - Samsa Sports Festival today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.