സമാജം നവരാത്രി ആഘോഷം സമാപിച്ചു

മനാമ: ബഹ്​റൈൻ കേരളീയ സമാജം വിവിധ പരിപാടികളോടെ നവരാത്രി^ഒാണം ആഘോഷം നടത്തി. കെ.എസ്​.ചിത്ര ശരത്​, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന്​, എസ്​.പി.ബാലസുബ്രഹ്​മണ്യം, എസ് പി. ശൈലജ എന്നിവർ നേതൃത്വം നൽകിയ ഗാനമേള ശ്ര​േദ്ധയമായിരുന്നു. ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ലത്തീഫ് ,ഫരൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിച്ചു. പ്രമുഖ വ്യവസായിയും നോർക്ക ഡയറക്​ടറുമായ ഡോ. രവിപിള്ള മുഖ്യാതിഥിയായിരുന്നു.

Tags:    
News Summary - samajam navarathri-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.