?????????????? ????? ???????? ???? ???? ????????? ??????? ?????? ??????

സല്‍മാനിയയില്‍ വീടി​െൻറ മുകൾ ഭാഗം ഇടിഞ്ഞ് കാറില്‍ പതിച്ചു

മനാമ: സല്‍മാനിയയില്‍ പഴകിയ വീടി​​െൻറ മുകൾ ഭാഗം അടര്‍ന്ന് കാറില്‍ പതിച്ചു. ആര്‍ക്കും ആളപായം റിപ്പോര്‍ട്ട് ചെയ്​തിട്ടില്ല. സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് അനന്തര നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. മലയാളി പ്രവാസിയും കുടുംബസൗഹൃദ വേദി രക്ഷാധികാരി അജിത്​കുമാറി​​െൻറ വീടി​​െൻറ മുകൾഭാഗമാണ്​ തകർന്നത്​. തുടർന്ന്​ ഇവർ ബന്​ധുവീട്ടിലേക്ക്​ മാറി. വിവരം അറിഞ്ഞ്​ സാമൂഹിക പ്രവർത്തകർ സ്ഥല​​െത്തത്തി.
Tags:    
News Summary - salmaniya home-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.