Posted On
date_range Updated On
date_range ഫ്ലാറ്റ് കേന്ദ്രീകരിച്ച് കവർച്ച: പ്രതി പിടിയിൽ
മനാമ: ഫ്ലാറ്റ് കേന്ദ്രീകരിച്ച് കവർച്ച നടത്തിയയാൾ പിടിയിൽ. ഫ്ലാറ്റിൽ നിന്നും കാറിൽ നിന്നും കവർച്ച നടത്തുകയും പിന്നീട് ഇയാൾ ഓടിച്ചിരുന്ന വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തതായി പരാതിയുണ്ട്. ബിലാദുൽ ഖദീമിലാണ് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ചെയ്ത മറ്റ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.