Posted On
date_range Updated On
date_range ദേറിലെ റോഡ് നവീകരണം പൂർത്തിയായി
മനാമ: ദേറിലെ 600 മീറ്റർ നീളത്തിലുള്ള റോഡ് നവീകരണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ദേറിലെ 231,232, 233 േബ്ലാക്കുകളിലുള്ള റോഡാണ് നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്.
മഴവെള്ള പൈപ്പുകളുടെ വിന്യാസം, നടപ്പാത നിർമാണം, പാർക്കിങ് ഏരിയകളുടെ നിർമാണം, പുതിയ വഴിവിളക്കുകൾ സ്ഥാപിക്കൽ, സിഗ്നലുകളും ബോർഡുകളും സ്ഥാപിക്കൽ എന്നിവയാണ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.