റവ. അനീഷ് സാമുവേൽ ജോണിന് സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range റവ. അനീഷ് സാമുവേൽ ജോണിന് സ്വീകരണം
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ വികാരിയായി ചുമതലയേറ്റ റവ. അനീഷ് സാമുവേൽ ജോണിന് ഇടവക സ്വീകരണം നൽകി.ഇടവക വൈസ് പ്രസിഡന്റ് കുരുവിള എബ്രഹാം അധ്യക്ഷതവഹിച്ച യോഗത്തിൽ ജോൺ വി. തോക്കാടൻ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി.തുടർന്ന് ഇടവക സെക്രട്ടറി എബി വർഗീസ് സ്വാഗതം ആശംസിക്കുകയും കുരുവിള എബ്രഹാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.