നവീകരിച്ച യുനൈറ്റഡ്​ നേഷൻസ്​ ഹൗസ്​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി ഉദ്​ഘാടനം ചെയ്യുന്നു

നവീകരിച്ച യുനൈറ്റഡ്​ നേഷൻസ്​ ഹൗസ്​ ഉദ്​ഘാടനം ചെയ്​തു

മനാമ: നവീകരിച്ച യുനൈറ്റഡ്​ നേഷൻസ്​ ഹൗസ്​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി ഉദ്​ഘാടനം ചെയ്​തു.

യുനൈറ്റഡ്​ നേഷൻസ്​ ഡെവലപ്​മെൻറ്​ പ്രോഗ്രാം (യു.എൻ.ഡി.പി) റെസിഡൻറ്​ റെപ്ര​സ​േൻററ്റിവ്​ സ്​​റ്റെഫാനോ പെറ്റിനാറ്റോ, അന്താരാഷ്​ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.