പി.എം.എ. സലാമിന് എയർപോർട്ടിൽ സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range പി.എം.എ. സലാമിന് സ്വീകരണം നൽകി
മനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ബഹ്റൈനിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി പി.എം.എ. സലാമിന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബുറഹ്മാന്റെ നേതൃത്വത്തിൽ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. ഭാരവാഹികളായ ഷാഫി പറക്കട്ട, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ , ഒ.കെ. കാസിം, സലിം തളങ്കരമലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ , ഹുസൈൻ വയനാട്, ഫൈസൽ കോട്ടപ്പള്ളി, നസീഫ് കൊച്ചി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.