Posted On
date_range Updated On
date_range മധുര വിതരണം
മനാമ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി നിരുപാധിക ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പീപ്ൾസ് കൾച്ചർ ഫോറം ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനാമ സെന്റർ കേന്ദ്രീകരിച്ച് മധുര വിതരണം നടത്തി.
പി.സി.എഫ് നേതാക്കളായ ജിനാസ് കിഴിശ്ശേരി, സഫീർ ഖാൻ കുണ്ടറ, റിയാസ് കാസർകോട്, ബഷീർ നന്തി, സലാഹുദ്ദീൻ ചവറ, അബ്ദുൽ ഖാദർ പയ്യോളി തുടങ്ങിവർ നേതൃത്വം നൽകി. അബ്ദുന്നാസിർ മഅ്ദനിക്ക് ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പി.സി.എഫ് മധുര വിതരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.