ജോൺസൻ എബ്രഹാം
മനാമ: ദീർഘകാലം സൽമാബാദിൽ അന്നജൂം മെറ്റൽ സ്ക്രാപ് എന്ന സ്ഥാപനം നടത്തിവന്ന പത്തനംതിട്ട വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം (ബാബുകുട്ടി -63) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.
ഭാര്യ: വാളക്കുഴി പള്ളിയാങ്കൽ ലില്ലിക്കുട്ടി ജോൺസൻ. മക്കൾ: ജീവ, ജെഫി, ജെലിൻ. മരുമകൻ: എറണാകുളം പച്ചാളം ജെറിൻ ജെയിംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.