പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range പാക്ട് ഇഫ്താർ സംഘടിപ്പിച്ചു
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയറ്റർ ബഹ്റൈൻ (PAACT) അംഗങ്ങൾക്കും ബഹ്റൈനിലെ ഇന്ത്യൻ കമ്യൂണിറ്റി പ്രതിനിധികൾക്കുമായി ഇഫ്താർ സംഘടിപ്പിച്ചു. അദ്ലിയ ഇന്ത്യൻ ദർബാർ റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ ജമാൽ നദ്വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി. തുടർച്ചയായി 17ാം വർഷമാണ് PAACT ഇഫ്താർ സംഘടിപ്പിക്കുന്നതെന്ന് ഇഫ്താർ കോഓഡിനേറ്റർ സൽമാൻ ഫാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.