?????? ????

കെട്ടിടത്തിൽനിന്ന് വീണ്​ മലയാളി മരിച്ചു

മനാമ: ജോലിക്കിടെ കെട്ടിടത്തിൽ  നിന്ന് വീണ് മലയാളി മരിച്ചു.തൃശൂർ സ്വദേശി സച്ചിൻ ഗോപി ചണശേരി (36)ആണ് മരിച്ചത്.ആൽഫ ഫയർ സർവീസ് കമ്പനിയിലെ ടെക്‌നീഷ്യനായിരുന്നു. സീഫിലെ ജോലി സ്​ഥലത്ത്​ കെട്ടിടത്തി​​െൻറ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നാണ്​ വീണതെന്ന്​ കമ്പനി അധികൃതർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുമ്പാണ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. 
Tags:    
News Summary - obit malayalee-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.