?????

മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി 

മനാമ: ബഹ്‌റൈനിൽ 25 വർഷത്തോളമായി ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശി അക്ബർ വലിയകത്ത് (65) ഹൃദയാഘാതം മൂലം നിര്യാതനായി. ബുദയ്യ റോഡിലെ താമസ സ്​ഥലത്തുവെച്ചാണ്​ മരണം.  ഭാര്യ: റംല. മക്കൾ: ജാസ്​മിൻ, സന.മരുമക്കൾ: ഷബീർ, മുനീർ.നിരവധി ബന്ധുക്കൾ ബഹ്​റൈനിലുണ്ട്​. ഖബറടക്കം ബഹ്​റൈനിൽ നടക്കും.
Tags:    
News Summary - obit malayalee-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.