Posted On
date_range Updated On
date_range ഹ്രസ്വ സന്ദർശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: സന്ദർശക വിസയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ബഹ്‌റൈനിൽ എത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് (28) ആണ് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടിആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഇദ്ദേഹത്തിെൻറ സഹോദരി ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.