മനാമ: മുഹമ്മദ് ജലാൽ ആൻറ് സൺസ് കമ്പനി ഷോറൂമിൽ പുതിയ സുസുക്കി ജിംനി പുറത്തിറക്കി. ഇൗ വാഹനം വാങ്ങുന്നവർക്ക് സൗജന്യ ഇൻഷുറൻസും അഞ്ചുവർഷം വാറൻറിയും സൗജന്യ കാർ രജിസ്ട്രേഷൻ ആനുകൂല്ല്യവും ലഭ്യമാണെന്നും മാനേജ്മെൻറ് വാർത്തകുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 17252606, 17707070.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.