നവകേരള ഭാരവാഹികൾ കോന്നി എം.എൽ.എ. ജിനീഷ് കുമാറിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range നവകേരള ഭാരവാഹികൾ കോന്നി
മനാമ: ബഹ്റൈൻ നവകേരള ഭാരവാഹികൾ കോന്നി എം.എൽ.എ ജിനീഷ് കുമാറിനെ സന്ദർശിച്ചു.ബഹ്റൈൻ നവകേരള കോഓഡിനേഷൻ സെക്രട്ടറിയും ലോക് കേരള സഭ അംഗവുമായ ഷാജി മൂതല, അസി. സെക്രട്ടറിയും ലോക് കേരള സഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ പ്രവീൺ മേല്പത്തൂർ, അസീസ് ഏഴംകുളം, എക്സിക്യൂട്ടിവ് അംഗം കെ. രഞ്ജിത്ത് എന്നിവരാണ് എം.എൽ.എയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.