ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ
Posted On
date_range Updated On
date_range സഹായഹസ്തവുമായി ന്യൂ ഇന്ത്യൻ സ്കൂൾ
മനാമ: തുർക്കിയയിലും സിറിയയിലും ഭൂകമ്പ ബാധിതരായവരെ സഹായിക്കുന്നതിന് ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു. ശേഖരിച്ച വസ്തുക്കൾ ബഹ്റൈനിലെ തുർക്കിയ എംബസി അധികൃതരെ ഏൽപിച്ചു. കാമ്പയിനിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.