Posted On
date_range Updated On
date_range വേനൽക്കാല പരിശോധനകൾ കർശനമാക്കാൻ മുനിസിപ്പൽ കൗൺസിലിന്റെ നീക്കം
മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്ത് വർധിച്ചുവരുന്ന ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ, വിലക്കയറ്റം, അനധികൃത സേവനങ്ങൾ, നിയമവിരുദ്ധമായ തൊഴിൽ രീതികൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടു.
ചൂടുകൂടുന്ന മാസങ്ങളിൽ ഇത്തരം ലംഘനങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൗൺസിൽ ഉന്നതതല യോഗം ചേർന്ന് നടപടികൾക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.