മുഹറഖ് കെ.എം.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ബഹ്റെൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തുന്നു

മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മനാമ: മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബഹ്​റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. പ്രസിഡന്‍റ്​ അശ്റഫ് ബാങ്ക് റോഡ് അധ്യക്ഷത വഹിച്ചു. എം.കെ അബ്ദുൽ കരീം മാസ്റ്റർ പ്രാർഥന നടത്തി. മുസ്തഫ കരുവാണ്ടി സ്വാഗതവും സയാൻ അബ്ദുൾ കരീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.