75 ശതമാനം വരെ കിഴിവ്; ഹിദ്ദ് ലുലുവിൽ ഇന്ന് മിഡ്നൈറ്റ് സെയിൽ

മനാമ: ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന മിഡ്നൈറ്റ് സെയിലുമായി ഹിദ്ദിലെ ലുലു ഹൈപ്പർമാർക്കറ്റ്. ഇന്ന് രാത്രി 10 മുതൽ അർധ രാത്രി മൂന്ന് വരെ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടുകൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും.

ഫാഷൻ, ലേഡീസ് ബാഗ്, ഐ വെയർ, ടോയ്സ്, ഹോം ഫർണിഷിങ്, ഫൂട് വെയർ, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ്, സ്പോർട്സ് ആക്സസറീസ്, ലഗ്ഗേജ്, മൊബൈൽ ഫോൺ, മൊബൈൽ ആക്സസറീസ്, മാക്ബുക്, ഐ പാഡ്, ലാപ്ടോപ്, ടാബ്, ഫ്രാഗ്രൻസ് തുടങ്ങി നിരവധി വസ്തുക്കൾ ഓഫറിൽ ഉൾപ്പെടുന്നു.
നാട്ടിലേക്ക് അവധിക്ക് പോവാനൊരുങ്ങുന്നവർക്ക് മികച്ച അവസരമാണിത്.

Tags:    
News Summary - midnight sale at LuLu Hypermarket Hidd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.