Posted On
date_range Updated On
date_range ബഹൂറയിൽ കർഷക മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
മനാമ: ആലി ബഹൂറയിൽ കർഷകരുടെ സ്ഥിരം മാർക്കറ്റ് രാജപത്നിയും നാഷണൽ ഇൻഷ്യേറ്റീവ് േഫാർ അഗ്രികൾച്ചറൽ ഡെവലപ്പ്മെൻറ് (എൻ.െഎ.എ.ഡി) കൺസൾട്ടീവ് കൗൺസിൽ പ്രസിഡൻറുമായ പ്രിൻസസ് സബീഖ ബിന്ദ് ഇബ്രാഹീം ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിലെ ഉണർവ്വിനും മുന്നേറ്റത്തിനും കർഷകരുടെ പ്രയത്നങ്ങളും ഹരിത വിളവുകളും കാരണമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം പ്രിൻസസ് സബീഖ കർഷകരുടെ സ്റ്റാളുകൾ സന്ദർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.