എൽ.എം.ആർ.എ ചീഫ്​  എക്​സിക്യൂട്ടീവ്​ ഒാഫീസറെ അഡ്വക്കേറ്റ്​ ജനറൽ സന്ദർശിച്ചു

മനാമ: ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ഒസാമ ബിൻ അബ്​ദുല്ല അൽ അബ്​സിയെ അഡ്വക്കേറ്റ്​ ജനറൽ ഡോ.അലി ​ഷൊവയ്​ഖ്​ സന്ദർശിച്ച്​ താൻ ഗവേഷണം നടത്തി പി.എച്ച്​.ഡി ലഭിച്ച പുസ്​തകം കൈമാറി. മനുഷ്യക്കടത്ത്​ തടയുന്നതുമായി ബന്​ധപ്പെട്ട്​ ഇരകളുടെ പക്ഷത്തുനിന്ന്​ തയ്യാറാക്കപ്പെട്ട പുസ്​തകം രചിച്ച ഡോ.അലി ​ഷൊവയ്​ഖിനെ എൽ.എം.ആർ.എ) ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ അഭിനന്ദിച്ചു. 
ഭാവിയിൽ റഫറൻസ്​ ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണെന്നും ഗവേഷണം നടത്തിയതിന്​ പിന്നിലുള്ള അദ്ധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. 
 

Tags:    
News Summary - lmra chief-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.