Posted On
date_range Updated On
date_range റമദാൻ -നാം അശ്രദ്ധയിലാണോ? പ്രഭാഷണം നാളെ
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം നടത്തി വരുന്ന വിജ്ഞാന സദസ്സ് നാളെ രാത്രി ഇശാ നമസ്ക്കാരത്തിനു ശേഷം ഉമ്മുൽഹസ്സം മലിക് ഖാലിദ് മസ്ജിദിൽ വെച്ച് നടക്കുമെന്ന് ദഅവ വിഭാഗം അറിയിച്ചു.
‘റമദാൻ - നാം അശ്രദ്ധയിലാണോ?’ എന്ന വിഷയത്തെ അധികരിച്ച് സയ്യിദ് മുഹമ്മദ് ഹംറാസ് നടത്തുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേകസൗകര്യവും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.