ക​ബീ​ർ മു​ഹ​മ്മ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്

കെ.​പി.​എ ന​ട​ത്തി​യ യോ​ഗം

കെ.​പി.​എ അ​നു​ശോ​ച​ന​ യോ​ഗം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ അം​ഗ​മാ​യി​രു​ന്ന കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി ക​ബീ​ർ മു​ഹ​മ്മ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​പി.​എ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ വി.​എം. പ്ര​മോ​ദ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ വി​ഷ്ണു, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KPA condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.