മ​നീ​ഷ്​ കു​മാ​ർ

കൊ​ല്ലം സ്വ​ദേ​ശി​യെ മ​രി​ച്ച ​നി​ല​യി​ൽ ക​​ണ്ടെ​ത്തി

മ​നാ​മ: മ​ല​യാ​ളി യു​വാ​വി​നെ ബ​ഹ്​​റൈ​നി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം വെ​ളി​യം സ്വ​ദേ​ശി മ​നീ​ഷ്​ കു​മാ​ർ (37) ആ​ണ്​ മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഗ്രാ​ഫി​ക്​ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ സൗ​ദി​യി​ലും ജോ​ലി ചെ​യ്​​തി​ട്ടു​ണ്ട്. ഭാ​ര്യ: സൗ​മ്യ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.