Posted On
date_range Updated On
date_range കെ.എം.സി.സി പാലക്കാട് ജില്ല വിന്റർ ക്യാമ്പ് ഇന്ന്
മനാമ: ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലാമി -24 വിന്റർ ക്യാമ്പ് ബഹ്റൈൻ ലൈഫ് ഓഫ് ട്രീക്ക് സമീപം ജബൽ ദുഖാനിൽ വ്യാഴാഴ്ച രാത്രി ഏഴിന് നടക്കും. പാലക്കാട് ജില്ല കെ.എം.സി.സി പ്രവർത്തകരും കുടുംബാംഗങ്ങളും സംസ്ഥാന കെ.എം.സി.സി നേതാക്കളും ക്യാമ്പിൽ പങ്കെടുക്കും. മുതിർന്നവരുടെയും വിദ്യാർഥികളുടെയും കലാപരിപാടികൾ,കായിക മത്സരങ്ങൾ, മറ്റു വിനോദ പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.