Posted On
date_range Updated On
date_range കെ.എം.സി.സി രക്തദാന ക്യാമ്പ് ഇന്ന്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ 41 ാം ശിഹാബ് തങ്ങൾ ജീവസ്പർശം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ 1 മണി വരെ സൽമാനിയ മെഡിക്കൽ കോളജിൽ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ശംസുദ്ദീൻ എം.എൽ.എ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, വിവിധ സാമൂഹിക സംഘടനാ പ്രവർത്തകർ, ആരോഗ്യ മന്ത്രാലയ പ്രതിനിധികൾ എന്നിവർ ക്യാമ്പ് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.