മനാമ: കഴിഞ്ഞദിവസം നിര്യാതനായ കാസർകോട് മാന്യ സ്വദേശി ഹമീദി(55)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. 38 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഗുദൈബിയയിൽ റെഡിമെയ്ഡ് ഷോപ് നടത്തിവരുകയായിരുന്നു. കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം നോർക്ക ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യ: സൈനബ. മക്കൾ: ഫാത്തിമ ഫൈറൂസ, ഫർഹാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.