Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുഹമ്മദിെൻറ മകൻ കമറുദ്ദീന്‍ (49) കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതനായി. ദീന്‍ ഫുഡ് ട്രേഡിങ് മാനേജിങ് ഡയറക്ടറായിരുന്നു. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
മാതാവ്: ആയിഷ. ഭാര്യ: ഷക്കീല. മക്കള്‍: ജനത്ത്, ജിഹാന്‍. സഹോദരങ്ങൾ: ഇസ്മായില്‍, അഷ്റഫ്, മുസ്തഫ, റഷീദ്. ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.