കണ്ണൂർ സിറ്റി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range കണ്ണൂർ സിറ്റി കൂട്ടായ്മ ഇഫ്താർ മീറ്റ്
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ഇഫ്താർ മീറ്റ് നടത്തി. അസ്ലം ഹുദവിയുടെ പ്രാർഥനയോടെ തുടങ്ങിയ ഇഫ്താർ മീറ്റിൽ റെയീസ് എം.ഇ സ്വാഗ പ്രഭാഷണം നടത്തി.
അംഗങ്ങളോടൊപ്പം അതിഥികളായി സാമൂഹിക പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, അഷ്റഫ് കാട്ടിൽപ്പീടിക, സുബൈർ കണ്ണൂർ, നജീബ് കടലായി, അൻവർ കണ്ണൂർ, നൗഷാദ് കണ്ണൂർ, സിദ്ദിഖ് അദ്ലിയ, സിറാജുദ്ദീൻ വി.സി, അഷ്റഫ് കാക്കണ്ടി, ഫസൽ ഭായി, ഷുക്കൂർ (ലുലു ഗ്രൂപ്) തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.