മോ​ട്ടോ​ർ​സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജെ​റ്റൂ​ർ ഡാ​ഷി​ങ്ങി​ന്റെ ലോ​ഞ്ചി​ങ്

ജെ​റ്റൂ​ർ ഡാ​ഷി​ങ് എ​സ്‌.​യു.​വി പു​റ​ത്തി​റ​ക്കി

മ​നാ​മ: ജെ​റ്റൂ​ർ ബ്രാ​ൻ​ഡി​ന്റെ എ-​ക്ലാ​സ് എ​സ്‌.​യു.​വി ജെ​റ്റൂ​ർ ഡാ​ഷി​ങ്ങി​ന്റെ ലോ​ഞ്ചി​ങ് ന​ട​ന്നു. മോ​ട്ടോ​ർ​സി​റ്റി​യാ​ണ് ബ​ഹ്റൈ​നി​ലെ ഏ​ക വി​ത​ര​ണ​ക്കാ​ർ. ബ​ഹ്‌​റൈ​ൻ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ന​ട​ന്ന ഗ​ബ്‌​ഗ​യി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ ജെ​റ്റൂ​ർ ഡാ​ഷി​ങ് എ​സ്‌.​യു.​വി നി​ര​വ​ധി ആ​ധു​നി​ക ഫീ​ച്ച​റു​ക​ള​ട​ങ്ങു​ന്ന​താ​ണ്. സ്റ്റൈ​ൽ എ​സ്‌.​യു.​വി​യും പ​യ​നി​യ​റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ത​ല​മു​റ ഡി​സൈ​നാ​ണ്.

ഹൈ​ടെ​ക്കി​ന്റെ പു​തി​യ യു​ഗ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന എ​സ്.​യു.​വി ഉ​പ​യോ​ക്തൃ-​സൗ​ഹൃ​ദ​മാ​യാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്ന് മോ​ട്ടോ​ർ​സി​റ്റി ഡ​യ​റ​ക്ട​ർ വ​ലീ​ദ് കാ​നൂ പ​റ​ഞ്ഞു. ചൈ​ന​യി​ലെ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ ജെ​റ്റൂ​ർ ഓ​ട്ടോ​യു​ടെ കീ​ഴി​ലു​ള്ള പു​തി​യ മോ​ഡ​ലു​ക​ളി​ലൊ​ന്നാ​ണ് ഡാ​ഷി​ങ്. 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ത് ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ട്. 6,60,000ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.

Tags:    
News Summary - Jetour Dasheng SUV Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.