ജഷന്‍ ബുക്കാമലിന്​ കേരളീയ സമാജം അവാർഡ്​ നൽകി

മനാമ: ബഹ്​റൈൻ കേരളീയ സമാജം നവരാത്രി^ഒാണം ആഘോഷത്തി​​​െൻറ ഭാഗമായി ഇന്നലെ രാത്രി നടന്ന ചടങ്ങിൽ പ്രമുഖ ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ ബി.കെ.എസ് ‘പ്രമീയർ ബി.കെ.എസ്​.എക്​സലൻസ്​ അവാർഡ്​ ഫോർ ബെസ്​റ്റ്​ എംപ്ലോയർ’ നല്​കി ആദരിച്ചു. സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള അവാർഡ്​ സമ്മാനിച്ചു. തുടർന്ന്​ കല്ലറ ഗോപന്‍ ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനമേള നടന്നു.തുടർന്ന്​ വിവിധ കലാപരിപാടികൾ നടന്നു. നിരവധിപേർ പരിപാടികളിൽ പ​െങ്കടുത്തു.

Tags:    
News Summary - jashan bukamal award-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.