ജനി മോഹൻദാസിന് യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ജനി മോഹൻദാസിന് യാത്രയയപ്പ് നൽകി
മനാമ: വോയിസ് ഓഫ് ബഹ്റൈൻ എക്സിക്യൂട്ടീവ് മെംബറും ലേഡീസ് വിങ് കോഓഡിനേറ്ററും ആയ രജനി മോഹൻദാസിന് യാത്രയയപ്പ് നൽകി. വോയിസ് ബഹ്റൈന്റെ എല്ലാ എക്സിക്യൂട്ടിവ് മെംബേഴ്സിന്റെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജിൻ അറുമാടി മെമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷർമിൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.