വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ മെംബർഷിപ് കാർഡ് വിതരണം ഡോ. ഷബാന ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മെംബർഷിപ് കാർഡ് വിതരണം തുടങ്ങി
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിൽ മെംബർഷിപ് കാർഡ് വിതരണം തുടങ്ങി. വൈസ് പ്രസിഡൻറ് ഡോ. ശബാന ഫൈസൽ ഇലക്ഷൻ ഫോറം മെംബർ ഷേർളി മാത്യുവിന് കാർഡ് നൽകി ഉദ്ഘാടനം ചെയ്തു.
മെംബർഷിപ് കാർഡ് വിതരണം തുടങ്ങിജനറൽ സെക്രട്ടറി മുഹമ്മദ് സാലി, ട്രഷറർ അലിൻ ജോഷി, ലീഗൽ അഫയേഴ്സ് ഫോറം മെംബർ സോവിച്ചൻ ചേന്നാട്ടുശേരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.