ഇറാഖിലെ ബഹ്റൈന്‍ അംബാസഡര്‍ പ്രസിഡൻറുമായി കൂടിക്കാഴ്​ച നടത്തി

മനാമ: ഇറാഖിലെ ബഹ്റൈന്‍ അംബാസഡര്‍ സാലിഹ് അല്‍ മാലികി ഇറാഖ് പ്രസിഡൻറ്​ ഡോ. ബര്‍ഹം സാലിഹുമായി കൂടിക്കാഴ്​ച നടത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അഭിവാദ്യങ്ങള്‍ പ്രസിഡൻറിന് നേര്‍ന്ന അംബാസഡര്‍ ഇറാഖി​​​െൻറ സുരക്ഷക്കും സമാധാനത്തിനും പിന്തുണ നല്‍കുന്നതായും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് പ്രസിഡന്‍റ് പ്രത്യഭിവാദ്യം നേരുന്നതായി അറിയിക്കുകയും ചെയ്​തു.

Tags:    
News Summary - iraq bahrain ambasaders meetiong-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.