Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ യോഗം ഇന്ന്
മനാമ: ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥികളുമായുള്ള റിട്ടേണിങ് ഓഫിസർമാരുടെ കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം ഏഴിന് ഇസ ടൗൺ കാമ്പസ് ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും.
എല്ലാ സ്ഥാനാർഥികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് റിട്ടേണിങ് ഓഫിസർമാരായ അഡ്വ. വി.കെ. തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ, ശ്രീധരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.