ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഇഫ്താർ
Posted On
date_range Updated On
date_range ഇഫ്താർ സംഘടിപ്പിച്ച് ഇന്ത്യൻ ക്ലബ്
മനാമ: ഭാരതി അസോസിയേഷനുമായി സഹകരിച്ച് ഇഫ്താർ സംഘടിപ്പിച്ച് ഇന്ത്യൻ ക്ലബ്. സാമുദായിക ഐക്യം ദൃഢപ്പെടുത്തുന്ന ഇഫ്താർ സംഗമം എല്ലാ വർഷവും ഇന്ത്യൻ ക്ലബ് പ്രൗഢമായിതന്നെ നടത്താറുണ്ട്.
വിശിഷ്ടാതിഥികൾ, വിവിധ അസോസിയേഷനുകളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മറ്റു അതിഥികൾ, ക്ലബ് അംഗങ്ങൾ എന്നിവരുൾപ്പെടെ 500 ഓളം പേർ ഇഫ്താറിൽ പങ്കെടുത്തു. ഡിസ്കവർ ഇസ്ലാമിൽനിന്നുള്ള അൻവർദീൻ റമദാൻ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.