ഇന്ത്യൻ ക്ലബ് ഭാരവാഹികൾ: നിൽക്കുന്നവർ (ഇടത്തുനിന്ന്): ബിജോയ് കമ്പ്രത്ത് (അസി. എന്റർടെയ്ൻമന്റ് സെക്രട്ടറി), ഡോ. എം.സി. ചെറിയാൻ (ടെന്നിസ് സെക്രട്ടറി), സി.എം. ജുനിത് (ബാഡ്മിന്റൺ സെക്രട്ടറി), അരുൺ കൊടിയൻ ജോസ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), റെമി പ്രസാദ് പിന്റോ (ക്രിക്കറ്റ് സെക്രട്ടറി), അനീഷ് വർഗീസ് (അസി. ട്രഷറർ)
ഇരിക്കുന്നവർ (ഇടത്തുനിന്ന്): രാമസാമി സെന്തിൽ കുമാർ (എന്റർടെയ്ൻമെന്റ് സെക്രട്ടറി), പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), സതീഷ് ഗോപിനാഥൻ നായർ (ജനറൽ സെക്രട്ടറി), കെ.എം. ചെറിയാൻ (പ്രസി.), സാനി പോൾ (വൈസ് പ്രസി.), മുത്തുകൃഷ്ണൻ കുപ്പുസാമി (ട്രഷ.).
മനാമ: പ്രസിഡന്റ് കെ.എം. ചെറിയാന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ് പുതിയ ഭരണസമിതി ചുമതലയേറ്റു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹിക ക്ഷേമ, പുനരധിവാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി നജ്വ എ. ലത്തീഫ് ജനാഹി, കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിലെ ലഫ്. കേണൽ മുഹമ്മദ് ഖാലിദ് അൽ ബുഐനാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.
ഭാരവാഹികൾ:
ബിജോയ് കമ്പ്രത്ത് (അസി. എന്റർടെയ്ൻമന്റ് സെക്രട്ടറി), ഡോ. എം.സി. ചെറിയാൻ (ടെന്നിസ് സെക്രട്ടറി), സി.എം. ജുനിത് (ബാഡ്മിന്റൺ സെക്രട്ടറി), അരുൺ കൊടിയൻ ജോസ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), റെമി പ്രസാദ് പിന്റോ (ക്രിക്കറ്റ് സെക്രട്ടറി), അനീഷ് വർഗീസ് (അസി. ട്രഷറർ), രാമസാമി സെന്തിൽ കുമാർ (എന്റർടെയ്ൻമെന്റ് സെക്രട്ടറി), പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), സതീഷ് ഗോപിനാഥൻ നായർ (ജനറൽ സെക്രട്ടറി), കെ.എം. ചെറിയാൻ (പ്രസി.), സാനി പോൾ (വൈസ് പ്രസി.), മുത്തുകൃഷ്ണൻ കുപ്പുസാമി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.