റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്
Posted On
date_range Updated On
date_range റോയൽ കോർട്ട് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
മനാമ: റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്. അംബാസഡറെ മന്ത്രി സ്വീകരിക്കുകയും ഇന്ത്യ-ബഹ്റൈൻ ബന്ധങ്ങളുടെ പുരോഗതികളെ പ്രശംസിക്കുകയും ചെയ്തു.
നയതന്ത്ര മേഖലകളിലെ അംബാസഡറുടെ പ്രവർത്തനങ്ങളെയും മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.