ഇൻഡക്സ് ബഹ്റൈൻ പുതിയ ഭാരവാഹികൾ
Posted On
date_range Updated On
date_range ഇൻഡക്സ് ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: 2024-2026 വർഷത്തേക്കുള്ള ഇൻഡക്സ് ബഹ്റൈൻ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റഫീക്ക് അബ്ദുല്ല (പ്രസി), നവീൻ നമ്പ്യാർ (സെക്ര), തിരുപ്പതി (ട്രഷ). മുഖ്യ രക്ഷാധികാരിയായി സേവി മാത്തുണ്ണിയെയും രക്ഷാധികാരി അംഗങ്ങളായി കെ.ആർ. രാമനുണ്ണി, സ്റ്റാലിൻ ജോസഫ് എന്നിവരെയും മറ്റു ഭാരവാഹികളായി അനീഷ് വർഗീസ്, അജി ഭാസി, സുരേഷ് ദേശികൻ, അശോക് കുമാർ, ശശികുമാർ, ലത്തീഫ് ആയഞ്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.